സിനിമാ നടനല്ല, ഇനി സഖാവ് ഇന്നസെന്റ് | Oneindia Malayalam

2019-03-13 2

innocent mp speech at election campaign
അരിവാൾ ചുറ്റിക ചിഹ്നത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചതിൽ നിറഞ്ഞ സന്തോഷമുണ്ടെന്ന് നടൻ ഇന്നസെന്റ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത് സിനിമാ നടനായിട്ടാണെങ്കിൽ ഇത്തവണ സഖാവായാണ് മത്സരത്തിനിറങ്ങുന്നത്.